എളേറ്റിൽ: പന്നൂർ പരേതനായ മൂഷാരു കണ്ടിയിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: മജീദ്, ഫസ്ലുറഹ്മാൻ, ശംസുദ്ദീൻ, റസീന, സൗദ, ഷാഹിദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച 8.30ന് പന്നൂർ ജുമാഅത്ത് പള്ളിയിൽ.