കൈവേലി: ഹോട്ടൽ വ്യാപാരി നടുപ്പറമ്പത്ത് സി. നാണു (തൃപ്തി ഹോട്ടൽ 65) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നജീഷ് (സലാല) നവീഷ് (കെ.എസ്.ആർ.ടി.സി തൊട്ടിൽപാലം), നിധീഷ് (എക്സഞ്ചർ ബംഗളൂരു). മരുമക്കൾ: അർഷ, ജിജിന, വിഭ. സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ, സുശീല, സുജാത, പരേതയായ വസന്ത. സഞ്ചയനം: ചൊവ്വാഴ്ച.