നന്മണ്ട: പാലക്കണ്ടി പരേതനായ ആണ്ടിക്കുട്ടിയുടെ മകൻ മോഹൻലാൽ (65) നന്മണ്ട 13 ലെ മൂന്നാംപിലാക്കൂൽ വസതിയിൽ നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ആദിത് ലാൽ, ആകാശ് ലാൽ. മരുമകൾ: നിമിഷ. സഹോദരങ്ങൾ: സോമസുന്ദരം, ഹേമലത, രത്നലത, പ്രബിത റാണി, പ്രതിഭ റാണി, പരേതരായ ജയറാം, രമേശ് മണി, പുഷ്പലത. സഞ്ചയനം: തിങ്കളാഴ്ച