കായണ്ണ: മാട്ടനോട് അമ്പാഴപ്പാറയിലെ കോക്കുന്നുമ്മൽ ജാനു(68) നിര്യാതയായി. ഭർത്താവ്: അരിയൻ. മക്കൾ: നിർമല, ശോഭ, ഷീബ, ഷീന, ഷിജിത്ത് കുമാർ (അധ്യാപകൻ, വടകര സംസ്കൃതം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഷിജില. മരുമക്കൾ: ഉണ്ണി നരിനട, കുമാരൻ അമ്പാഴപ്പാറ, ഷാജി കിനാലൂർ, ശ്രിൽന കടവത്തൂർ (അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി), ദേവരാജൻ ഇരിങ്ങത്ത്, പരേതനായ രാജു. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ മുതുകാട്, ദാമോദരൻ പൈതോത്ത്, ദേവി വാളൂര്‍, വാസു വാളൂര്‍, ബാലൻ കായണ്ണ, ഗീത പൈതോത്ത്.