വടകര: നാദാപുരം റോഡ് കാരക്കാട് പറമ്പിൽ കെ.എൻ. നാണു (93) (കെ.എൻ. ഫ്ലവർ സ്റ്റാൾ വടകര) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: സുരേഷ് ബാബു (കമല ഫ്ലവർ സ്റ്റാൾ), ശോഭ, ദിനേശൻ (കൈരളി ഹാർഡ് വേഴ്സ് ) പ്രകാശൻ (കൈരളി ഫ്ലവർ സ്റ്റാൾ), രതീശൻ (കെ.എൻ.ഫ്ലോർ മിൽ), ദീപ, വിനോദ് (കെ.എൻ ഫ്ലവർ സ്റ്റാൾ), പരേതയായ പ്രഭ. മരുമക്കൾ: ശ്രീജ, ആശാലത, ഗീത, വിശ്വനാഥൻ കൈനാട്ടി, രവീന്ദ്രൻ (ചോറോട് ) ഭാസ്കരൻ പുതുപ്പണം, ബിജില, പരേതയായ ജയ. സഹോദരി: കൗസു (ഓർക്കാട്ടേരി).