നാദാപുരം: തൂണേരി കോടഞ്ചേരിയിലെ വെള്ളച്ചാലിൽ കുഞ്ഞിക്കദിയ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഇസ്മായിൽ (ദുബൈ), ആയിശ, നഫീസ (മലപ്പുറം), പാത്തു. മരുമക്കൾ: ആയിശ, അബ്ദുൽ കരീം (ചെന്നൈ), കുഞ്ഞമ്മദ്, പരേതനായ അസീസ് (വടകര). സഹോദരങ്ങൾ: അമ്മദ്, അബ്ദുല്ല, അയിശ, ബിയ്യ.