നാദാപുരം: പി.ഡബ്ല്യു.ഡി ജീവനക്കാരനായിരുന്ന പേരോട്ടെ പനയുള്ളതിൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: കുമാരൻ, അശോകൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി), വസന്ത (ചെക്യാട് ഗ്രാമപഞ്ചായത്ത് അംഗം) ശാന്ത, സീന. മരുമക്കൾ: സതി, ചന്ദ്രി, ചന്ദ്രൻ കരിന്ത്രയിൽ (ഇൻകാസ് ഖത്തർ വൈസ് പ്രസിഡന്റ്), രാജൻ, ശ്രീധരൻ. സഹോദരി: മാത കരിന്ത്രയിൽ.