കോഴിക്കോട്: പരേതനായ ഏറോത്ത് ഉസ്സൻ കോയയുടെ മകൻ സിമന്റ് വ്യാപാരിയായ പരപ്പിൽ മാളിയേക്കൽ അബ്ദുൽ ലത്തീഫ് (64) ഇടിയങ്ങര തോപ്പിൽ കോളനിയിൽ ‘അക്രം മഹലി’ൽ നിര്യാതനായി. വലിയങ്ങാടി ഹാർഡ് വെയർ ലാൻഡ് ഉടമയാണ്. ഭാര്യ: തോപ്പിൽ നാസിയ. മകൻ: വസീം അക്രം (അക്രം അസോസിയേറ്റ്സ്, ഇടിയങ്ങര). മരുമകൾ: വി.പി. മനാൽ. സഹോദരങ്ങൾ: പി.എം. അബ്ദുൽ മജീദ്, ആദം, ഇമ്പിച്ചി, ആയിഷ, പരേതരായ അബ്ദുൽ അസീസ്, ഹംസു, സുഹറാബി.