നല്ലളം: വെള്ളത്തുംപാടംകൂരിത്തൊടി അലവിക്കുട്ടി എന്ന ബാപ്പുവിന്റെ ഭാര്യ കളത്തിങ്ങൽ ബിച്ച (69) നിര്യാതയായി. മക്കൾ: അബ്ദുൽ നിസാർ, സാബിറ, റുബീന. മരുമക്കൾ: പരേതനായ അബ്ദുൽ നാസർ, അബ്ദുൽ മനാഫ്, സെമീന. മയ്യത്ത് നമസ്കാരം ശനിയാഴ്ച ഒമ്പതിന് വെസ്റ്റ് ബസാർ താറോപ്പടി ജമാഅത്ത് പള്ളിയിൽ.