എളേറ്റിൽ: പന്നൂര് മൂഴിപ്പുറത്ത് മാളുക്കുട്ടി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: ശ്രീജ, ഗിരീഷ് കുമാർ (ദേവ ഡ്രൈവിങ് സ്കൂൾ പന്നൂര്). മരുമക്കൾ: സേതുമാധവൻ (ഐ.ഐ.എം കുന്ദമംഗലം), ജീഷ. സഹോദരങ്ങൾ: പത്മനാഭൻ നായർ, കരുണാകരൻ നായർ, പുഷ്പലത, വിശാലാക്ഷി. സംസ്കാരം ശനിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.