വടകര: നടക്കുതാഴ കുറുമ്പയിൽ ചാത്തോത്ത് മീത്തൽ അമ്പലപറമ്പത്ത് രാഘവൻ (55) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ജിഷ്ണു, അമയ. സഹോദരങ്ങൾ: കമല, ദേവി, പരേതരായ ജാനു, ബാലൻ, ദാമോദരൻ.