നന്മണ്ട: പതിമൂന്നിലെ ചെനങ്ങാട്ട് ലക്ഷ്മി അമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: ശങ്കരൻ നായർ, രാഘവൻ നായർ, പരേതരായ നാരായണൻ നായർ, കാർത്ത്യായനി അമ്മ. സംസ്കാരം ശനിയാഴ്ച പത്തിന് വീട്ടുവളപ്പിൽ.