പുത്തൂർമഠം: ഉള്ളാട്ടുംപൊയിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: യു.പി. ജയരാജ്, യു.പി. സജീവൻ (പെയിന്റ് ഹൗസ്), മല്ലിക, രാധിക, പരേതയായ ഗിരിജ. മരുമക്കൾ: നിഷ, ഷൈനി, പി. സുകുമാരൻ, രാധാകൃഷ്ണൻ, പരേതനായ ബാബു.