കൊയിലാണ്ടി: മേലൂർ എടക്കണ്ടിമീത്തൽ വിമല അമ്മ (68) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: അനിൽകുമാർ, സുജാത. മരുമകൻ: ബാലകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.