കുന്ദമംഗലം: കുരിക്കത്തൂർ വടക്കംവീട്ടിൽ ശ്രീനിവാസൻ നായർ (82) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: അനിൽകുമാർ, (കൺസ്യൂമർ ഫെഡ്), ഷാജി, തുളസീദാസ്. മരുമക്കൾ: ഷീജ (കേരള ബാങ്ക്, കുറ്റിക്കാട്ടൂർ), ഷംജിത. സഹോദരങ്ങൾ: ദേവയാനി അമ്മ (വെള്ളനൂർ), ഭാരതി (വെള്ളന്നൂർ), രാധാമണി, പരേതരായ ഗംഗാധരൻ നായർ, ദേവദാസൻ നായർ.