പാലത്ത്: പൊറ്റയില്‍ ജാനു (98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊറ്റയില്‍ കണാരക്കുട്ടി. മക്കള്‍: നളിനി, ജനാർദനന്, ചന്തുകുട്ടി, ചന്ദ്രന്, പ്രേമന്, വനജ, പരേതയായ പുഷ്പ. മരുമക്കള്‍: സുധ, സതി, ശാന്ത, ജിഷ, മുരളീധരന്, പരേതനായ കേളുക്കുട്ടി. സഞ്ചയനം ഞായറാഴ്ച.