മേപ്പയ്യൂർ: കീഴരിയൂർ കോളർക്കണ്ടി കുഞ്ഞായിഷ (81) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കോളർക്കണ്ടി ബാവ ജി (കീഴരിയൂർ), വലിയവീട്ടിൽ കുഞ്ഞാമിന (മൂടാടി).