പുത്തൂർമഠം: കുഴുപ്പള്ളി എളമന മരക്കാടത്ത് മാളുക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉപ്പേരൻ. മക്കൾ: പുഷ്പ, തങ്കമണി, ശ്യാമള, ലത, ഉഷ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: ബാബു, വേലായുധൻ, സതീശൻ, ഷൈജു, അജിത, പരേതനായ സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.