ഇടക്കുന്നം: മുക്കാലി പാറക്കൽ പരേതനായ ചിന്നൂർ തമ്പി റാവുത്തറുടെ മകൻ പി.സി. കരീം (സഞ്ചാരി -63) നിര്യാതനായി. ഭാര്യമാർ: പരേതയായ ബീന, ഹുദാനത്ത്. മക്കൾ: അമീർ (ദുബൈ), അമൽ (ദുബൈ). മരുമകൾ: ആമിന.