എലിക്കുളം: മണ്ണാർക്കാട് എ.വി.പി സ്കൂളിലെ റിട്ട. അധ്യാപിക മംഗലോലിക്കൽ സരോജിനിയമ്മ (67) നിര്യാതയായി. ഭർത്താവ്: മണി. മകൻ: അരുൺ ബാബു.