വൈക്കം: തോട്ടകം വെച്ചുരാത്ത് വി.കെ. പങ്കജാക്ഷൻ നായർ (74) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ലാവണ്യ, ലിപിൻ (ഇരുവരും കാനഡ). മരുമകൻ: സേതു സാഗർ (കാനഡ) സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.