വടകര: കെ.എസ്.എഫ്.ഇ റിട്ട. സീനിയർ മാനേജർ വീരഞ്ചേരി റസിഡൻസിൽ എം.കെ. വത്സൻ (72) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: മൃദുല, ഹൃദയ. മരുമക്കൾ: രവിചന്ദ്രൻ, അശ്വിൻ (ഇരുവരും ബംഗളൂരു). സഹോദരങ്ങൾ: വിജയൻ, പവിത്രൻ, സുധ.