ഒളവണ്ണ: സഫയർ സെൻട്രൽ സ്കൂളിനു സമീപം കടക്കാട്ട് ശ്രീമതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഗിരിജ, ഗിരീഷ് കുമാർ (ഡ്രീം ഗാർഡൻ, ഒളവണ്ണ), വിനീഷ് (മാതൃഭൂമി ഫറോക്ക് ലേഖകൻ). മരുമക്കൾ: ഷൈനി, മേഘ (അധ്യാപിക, കോഴിക്കോട് എയർപോർട്ട് സ്കൂൾ). സഹോദരങ്ങൾ: പരേതരായ ദേവകി, സരോജിനി, ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച.