ബാലരാമപുരം: മന്നോട്ടുകോണം ശ്രീകല സദനത്തിൽ ശ്രീകണ്ഠൻ നായർ (78) നിര്യാതനായി. ഭാര്യ: ബേബിയമ്മ. മക്കൾ: ശ്രീകല, ബിന്ദുലേഖ, സുരേഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ജയകുമാർ, പാർവതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.