ആറ്റിങ്ങൽ: പുരവൂര്‍ ജയശ്രീ ഭവനില്‍ ആനന്ദവല്ലിയമ്മ (85-റിട്ട: പ്രഥമാധ്യാപിക, ഗവ.യു.പി.എസ് രാമച്ചംവിള) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പന് പിള്ള. മക്കള്‍: അജിത്കുമാര്‍ (റിട്ട. സബ് ഇന്‍സ്പെക്ടര്‍), താരദേവി (റിട്ട. സെക്രട്ടറി സ്പോര്‍ട്സ് കൗണ്‍സില്‍), ജയശ്രീ (റിട്ട. ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍). മരുമക്കള്‍: കെ.പി. രമേശന് (റിട്ട. എ.എ, വനം വകുപ്പ്), രാജീവ് (റിട്ട. ജെ.ടി.ഒ, ബി.എസ്.എന്‍.എല്‍), ഗീത (അധ്യാപിക, ഹിന്ദി പ്രചാരസഭ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.