ആറ്റിങ്ങൽ: വക്കം തുണ്ടിൽ വീട്ടിൽ പുരുഷോത്തമന്റെയും സുശീലയുടെയും മകൻ സുനിൽ (49) നിര്യാതനായി. ഭാര്യ: ദീപ സുനിൽ. മക്കൾ: ശ്രുതി, സൂര്യ. മരുമകൻ: ലിതിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.