നെടുമങ്ങാട്: തെക്കുംകര പ്രദീപ്ഭവനിൽ ഡി. ഋഷികേശൻ നായരുടെ ഭാര്യ സതികുമാരി (57) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രശാന്ത്. മരുമക്കൾ: രേവതി, അഞ്ജു. സഞ്ചയനം 26ന് രാവിലെ 8.45ന്.