പയ്യോളി: പെരുമാൾപുരം ലക്ഷംവീട് കോളനിയിൽ ബാലന്റെ മകൻ ഷാജി (47) നിര്യാതനായി. കണ്ണൂരിൽ ബിവറേജസ് കോർപറേഷൻ അസി. ഗ്രേഡ് ഓഫിസറാണ്. മാതാവ്: ലീല. ഭാര്യ: സുനിത. മക്കൾ: സായൂജ്, സ്നേഹജ്, സൂര്യതേജ്. സഹോദരി. ശൈലജ.