വടകര: വൈക്കിലശ്ശേരി ചെറുവോട്ട് മീത്തൽ കുഞ്ഞി പാർവതിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ: നാരായണൻ, ശാന്ത (വൈക്കിൽശ്ശേരി), ഗീത (വില്ല്യാപ്പള്ളി), ലത (കുന്നുമ്മക്കര), മനോജ് കുമാർ (കല്യാൺ സിൽക്ക് വടകര), ലതിക (ഏറാമല), പ്രീത(അക്ഷയ കൈനാട്ടി). മരുമക്കൾ: രമാവതി (ഒഞ്ചിയം), വേണുഗോപാൽ, ഗോപിനാഥൻ (വില്ല്യാപ്പള്ളി), ഹരിദാസൻ (അർജുൻ അമരാവതി), രാജഗോപാൽ (കുന്നുമ്മക്കര), രാജേഷ് ചോറോട് (അക്ഷയ മാലോൽ മുക്ക്), മഞ്ജുള (പാലചുവട്).