പൊക്കുന്ന്: ചോനാംകണ്ടി കുഞ്ഞായിൻ (ബാവ -78) കോന്തനാരി പള്ളിക്ക് സമീപം ചിറക്കൽ ഹൗസിൽ നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മൻസൂർ, അഫ്സൽ, ഷാഹിദ, റഷീദ. മരുമക്കൾ: മരക്കാർ വള്ളിക്കുന്ന്, റജീഷ് പൊക്കുന്ന്, ഫാത്തിമ, റാഹില. സഹോദരങ്ങൾ: കുഞ്ഞിരായിൻ (കുഞ്ഞോൻ), കടുപ്പിനി പാണ്ട്യാല, പരേതരായ പോക്കു, കുഞ്ഞീബി, ഉമ്മയ്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കോന്തനാരി പള്ളിയിൽ.