പേരാമ്പ്ര: ചെറുവണ്ണൂരിലെ മഞ്ചേരി മീത്തൽ ഇബ്രായി (98) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മൊയ്തു, ഖദീജ, ബീവി, ആയിശ, റസിയ, പരേതനായ അമ്മദ്. മരുമക്കൾ: അബ്ദുസ്സലാം ചാവട്ട്, മജീദ് പൂനത്ത്, മൂസക്കുട്ടി പൂനത്ത്, മജീദ് എരവട്ടൂർ, ഖദീജ, സുലൈഖ.