മുക്കം: മുത്തേരി തെക്കേ തൊടികയിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രവീന്ദ്രൻ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്, പത്തനാപുരം), സുരേഷ് (ഐ.ഐ.എം, കുന്ദമംഗലം), സുകു (മൂവിലാൻഡ് മുക്കം), ശ്രീജ. മരുമക്കൾ: സത്യഭാമ, സരസ്വതി, ബിജി, സത്യൻ.