കുറ്റ്യാടി: ദേവർകോവിൽ പൂക്കാട് കായക്കുന്നുമ്മൽ ദേവി (53) നിര്യാതയായി. പൂക്കാട് ക്ഷീരോൽപാദന സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമാണ്. ഭർത്താവ്: സിവി ചന്ദ്രൻ. മക്കൾ: ആതിര, ദൃശ്യ. മരുമക്കൾ ഷാജി (വടകര), പ്രസാദ് (മലേഷ്യ). സഹോദരങ്ങൾ ചന്ദ്രൻ (ഖത്തർ), രാജീവൻ (തൊട്ടിൽപാലം വീനസ് ബേക്കറി).