നല്ലളം: വെസ്റ്റ്ബസാര്‍ സഫറുദ്ദീന്‍ മന്‍സിലില്‍ പരേതനായ ആലിക്കോയയുടെ ഭാര്യ വാകേരി കുഞ്ഞിമ്മയ്യ (80) നിര്യാതയായി. മക്കള്‍: ലൈലാബി, മുഹമ്മദ് കോയ എന്ന മമ്മത്, ഫാത്തിമാബി, റാബിയ. മരുമക്കള്‍: മൊയ്തീന്‍കോയ (ഫയര്‍ഫോഴ്സ്), അബ്ദുന്നാസര്‍, മൊയ്തീൻ, റസാഖ്, മെഹര്‍ബാനു.