വേളം: ചോയിമഠത്തിലെ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ താഴെ നുചിക്കമണ്ണിൽ അമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പരേതയായ ഹാജറ, ഇസ്മായിൽ (ടി.കെ. ഇലക്ട്രിക്കൽസ്, കുറ്റ്യാടി). മരുമക്കൾ: വി.പി. ജമാൽ (ചോയിമഠം), മുബീന (പാലക്കുനി). സഹോദരങ്ങൾ: അബ്ദുല്ല, ആയിഷ പുറവൂർ, കദീശ, പരേതരായ പാത്തു, മർയം.