പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ തെക്കേ കോട്ടോൽ ദാമോദരൻ (75) നിര്യാതനായി. ഭാര്യ: സത്യായനി. മക്കൾ: ഷീബ, ഷിബു (സി.പി.എം കോട്ടക്കൽ ബ്രാഞ്ച് അംഗം), ഷിജു (ഗൾഫ്). മരുമക്കൾ: പ്രദീപൻ (കെ.ടി ബസാർ), ബിൻസി, ഷൈനി. സഹോദരങ്ങൾ: ലീല, ബാലകൃഷ്ണൻ, പവിത്രൻ, ശശീന്ദ്രൻ, ജ്യോതി, സുധ.