വേളം: പരേതനായ പാമ്പിനിച്ചികണ്ടി മൂസയുടെ ഭാര്യ ഹലീമ (79) നിര്യാതയായി. മക്കൾ: കാസിം, ആസ്യ, കുഞ്ഞബ്ദുല്ല, നാസര്‍ (ഇരുവരും അബൂദബി). മരുമക്കള്‍: മറിയം ചീക്കോന്ന്, മറിയം മഠത്തില്‍, സാറ കടമേരി.