എളേറ്റിൽ: എളേറ്റിൽ ഈസ്റ്റ് കുളിരാന്തിരി കുണ്ടത്തിൽ അബ്ദുറഹിമാൻ (80) നിര്യാതനായി. ഭാര്യ: പുത്തൻ പറമ്പത്ത് മറിയ. മക്കൾ: അബ്ദുൽ സമദ്(അൽകോ ബേക്ക് കിഴക്കോത്ത്), സലീന, സൈനബ. മരുമക്കൾ: മുഹമ്മദ് തുവ്വകുന്ന്, അബ്ദുൽ റസാഖ് പത്താം മൈൽ, സുബൈദ നരിക്കുനി.