കൊടുവള്ളി: കരീറ്റിപ്പറമ്പ് പൂതർകുഴിയിൽ ആയിശ (72) നിര്യാതയായി. മകൻ: അബ്ദുൽ ബഷീർ. മരുമകൾ: റംല ബഷീർ ( ആയുർവേദ ഡിസ്പെൻസറി കരീറ്റിപ്പറമ്പ്).