നാദാപുരം: തൂണേരി വെള്ളൂരിലെ വണ്ണത്താംകണ്ടി കുമാരൻ മാസ്റ്റർ (71, റിട്ട. പ്രധാനാധ്യാപകൻ വെള്ളൂർ നോർത്ത് എൽ.പി സ്കൂൾ) നിര്യാതനായി. ദീർഘകാലം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: വിജേഷ് (ടെക്നോപാർക്ക് തിരുവനന്തപുരം), വിജിത്ത്. മരുമക്കൾ: ധനിഷ, സരിത.