മായനാട്: മെഡിക്കൽ കോളജ് റിട്ട. സ്റ്റാഫ് കിഴക്കേ പുനത്തിൽ ഹസൻ (60) നിര്യാതനായി. ഭാര്യ: നഫീസ. മകൻ: മുബഷിർ.