മീഞ്ചന്ത: തിരുവച്ചിറ പരേതനായ കൊല്ലർ കണ്ടി അപ്പുട്ടിയുടെ മകൻ കരുണാകരൻ (72) നിര്യാതനായി. മാതാവ്: പരേതയായ കൗസു. ഭാര്യ: വസന്ത. മക്കൾ: ദിവ്യ, അശ്വതി, ആതിര, അഭിനവ്. മരുമക്കൾ: ബിബിൻ ദാസ്, (വ്യവസായ വികസന ഓഫിസർ കോഴിക്കോട്), മനു രാജ് (ജ്വല്ലറി വർക്സ്, കോഴിക്കോട്). സഹോദരങ്ങൾ: മോഹൻദാസ്, തങ്കം, അശോകൻ, ബാബുരാജ്, വിനോദ് കുമാർ.