പയ്യോളി: കൊല്ലന്റെവിടെ ഇ.സി. മറിയം ഹജ്ജുമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: ഹമീദ് (സൗദി അറേബ്യ), സുബൈദ, ഖാദർ, ഹുസൈൻ, സുബൈർ (ഇരുവരും യു.എ.ഇ.), റസാഖ്, സക്കീന, നവാസ്. മരുമക്കൾ: നസീമ, അസൈനാർ ഹാജി, ഫാത്തിമ, ബുഷറ, ലൈല, മൂസ, മൈമൂന, ജുമൈല.