അരീക്കാട്: അയനിക്കാട്ട് ശിവദാസൻ (61) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശരത്, രേഷ്മ. മരുമകൻ: അനൂപ്. സഹോദരങ്ങൾ: ശ്യാമള, ലത, ഷീബ. സഞ്ചയനം വ്യാഴാഴ്ച.