താമരശ്ശേരി: അണ്ടോണ ചക്കിക്കാവിൽ താമസിക്കുന്ന ആലപ്പടിമ്മൽ പരേതരായ കുഞ്ഞിമൂസയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകൻ എ.പി. ഉസയിൻ (90) നിര്യാതനായി. ഭാര്യ: ആഇശ. മക്കൾ: റുഖിയ്യ, മൈമൂന, റൈഹാനത്ത്, സക്കീന. മരുമക്കൾ: ഉസൈമത്ത് വെഴുപ്പൂര്‍, മുഹമ്മദ് നീലേശ്വരം, അബ്ദുല്ല മുറംപാത്തി, അബ്ദുസ്സലാം കണ്ണാടിപൊയിൽ.