പാലോട്: മൈലമൂട് കൈതപച്ച ബീന ഭവനിൽ ബി. രാജപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: ഷീല, ബീന, ഷീജ. മരുമക്കൾ: സഹന രാജൻ, പരേതരായ വാമൻ, ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.