വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കല്‍ ശ്രീപങ്കജത്തില് പരേതനായ മധുസൂദനന് നായരുടെ ഭാര്യ രാധമ്മ (83) നിര്യാതയായി. മക്കള്‍. എം.ആര്. ഷീല (എ.ജെ കോളജ്, തോന്നയ്ക്കല്‍), എം.ആര്. ഷാജി (വിദ്യാഭ്യാസ വകുപ്പ്, പാലക്കാട്), എം.ആര്. ഷീബ(ലൈബ്രേറിയന്‍, കാര്യവട്ടം യൂനിവേഴ്സിറ്റി). മരുമക്കള്‍: ജി. മോഹനന് (ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി), ദീപ കെ (അധ്യാപിക, സ്വാമിനാഥ് സ്കൂള്‍ പാലക്കാട്), ഗോപകുമാര്‍ എ (ഗള്‍ഫ്). സഞ്ചയനം ഞായറാഴ്ച 8.30ന്.