കണ്ണാടിപ്പൊയിൽ: കുറുമ്പൊയിൽ കൊയിലാട്ട് മുക്കിലെ ഗോപാൽ നിവാസിൽ താമസിക്കുന്ന പിലാച്ചേരി കല്യാണി (80) നിര്യാതയായി. ഭർത്താവ്: എം. ദാമോദരൻ. മക്കൾ: എം. സുരേഷ്ബാബു (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഹൗസിങ് ബോർഡ് കോഴിക്കോട്), എം. രഘുനാഥൻ (മെക്കാനിക്). മരുമക്കൾ: എം.എം. വിനോദിനി (മൊകേരി), വന്ദന (കായണ്ണ). സഹോദരങ്ങൾ: സരോജിനി, വിജയൻ (റിട്ട. ടീച്ചർ, വൊക്കേഷനൽ എച്ച്.എസ്.എസ് ബാലുശ്ശേരി), വാസന്തി, കോമള, പരേതരായ കമലാക്ഷി, ഗോപിനാഥ