പേരാമ്പ്ര: ചെറുവണ്ണൂർ ആയോൽപ്പടി പരേതനായ വെങ്കല്ലിൽ രാമൻ നായരുടെ ഭാര്യ നാരായണിയമ്മ (92) നിര്യാതയായി. സഹോദരങ്ങൾ: പി. ശങ്കരൻ മാസ്റ്റർ (പാമ്പിരികുന്ന്), ജാനുഅമ്മ (ആവള), അമ്മാളു അമ്മ, പരേതനായ കുഞ്ഞിരാമൻ നായർ. സഞ്ചയനം ബുധനാഴ്ച.