വടശ്ശേരിക്കോണം: ഒറ്റൂർ കാഞ്ഞിരംവിള വീട്ടിൽ അനിൽകുമാർ (51-ബാബു) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കൾ: ആകാശ്, അഖിൽ, ആതിര. മരുമക്കൾ: മനീഷ്, അഖില.